കേരളം

പുതിയ കാര്‍ഡ് ഉടമകള്‍ക്കും അവസരം; റേഷന്‍കട വഴിയുള്ള സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചൊവ്വാഴ്ച വരെ നീട്ടി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച  റേഷന്‍കട വഴിയുള്ള സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചൊവ്വാഴ്ച വരെ നീട്ടി. വിതരണം ഇന്ന് അവസാനിപ്പിക്കാനായിരുന്നു തീരുമാനം. പുതുതായി റേഷന്‍ കാര്‍ഡ് എടുത്തവര്‍ക്കും കിറ്റ് വാങ്ങാന്‍ അവസരമുണ്ട്. 

2,10,549  കാര്‍ഡുടമകള്‍ക്കാണ്  കിറ്റ് വിതരണം.  17 ഇനം സാധനങ്ങളാണ്  കിറ്റിലുള്ളത്. സൗജന്യ ഭക്ഷ്യ ധാന്യ കിറ്റ് വിതരണം 85  ശതമാനം പൂര്‍ത്തിയായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ