കേരളം

മദ്യശാലകള്‍ തുറക്കാമെങ്കില്‍ ആരാധനാലയങ്ങള്‍ തുറക്കാമെന്ന് കെ മുരളീധരന്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്:  മദ്യശാലകള്‍ തുറക്കാമെങ്കില്‍ അരാധനാലയങ്ങളു തുറക്കാമെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്‍. അരാധനാലയങ്ങളില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്തണമെന്നും മുരളീധരന്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മതിച്ചാല്‍ പ്രവാസികളുടെ ക്വാറന്റൈന്‍ യുഡിഎഫ് ഏറ്റെടുക്കുമെന്ന് കെ മുരളീധരന്‍  എംപി. എന്നാല്‍ ചെക്കുമായി കലക്ടറേറ്റില്‍ കയറിയിറങ്ങി നടക്കാന്‍ കഴിയില്ലെന്നും മുരളീധരന്‍ പറഞ്ഞു.

സംസ്ഥാനത്തു മദ്യവില്‍പന ഇന്നുമുതല്‍ പുനരാരംഭിച്ചിരുന്നു. വെര്‍ച്വല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ മദ്യവില്‍പ്പനയ്ക്ക് അനുമതി നല്‍കിയത്. 877 കേന്ദ്രങ്ങളിലാണ് മദ്യവിതരണം. ഈ സാഹചര്യത്തിലാണ് മുരളീധരന്റെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി