കേരളം

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്:  കമറുദ്ദീന്‍ എംഎല്‍എ രണ്ട് ദിവസത്തെ കസ്റ്റഡിയില്‍

സമകാലിക മലയാളം ഡെസ്ക്


കാസര്‍കോട്: ഫാഷന്‍ ഗോല്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ എംഎല്‍എ എംസി കമറുദ്ദീനെ പൊലീസ്‌ കസ്റ്റഡിയില്‍ വിട്ടു. ഹോസ്ദുര്‍ഗ് കോടതിയാണ് കമറുദ്ദീനെ രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്.  

തെളിവുകള്‍ ശേഖരിക്കാന്‍ രണ്ടുദിവസത്തെ കസ്റ്റഡി അനിവാര്യമാണെന്ന് പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. അതേസമയം കമറുദ്ദീന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് പതിനൊന്നാം തിയ്യതിയിലേക്ക് മാറ്റി. പതിനൊന്നാം തിയ്യതി മൂന്ന് മണിക്ക് കമറുദ്ദീനെ കോടതിയില്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു

ഒളിവില്‍ പോയ ഒന്നാം പ്രതിയും ഫാഷന്‍ ഗോല്‍ഡ് എംഡിയുമായ പൂക്കോയ തങ്ങള്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. ഇയാള്‍ക്കും മകനുമെതിരെ പൊലൂസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും

റീ റിലീസിൽ ഞെട്ടിച്ച് ​'ഗില്ലി'; രണ്ടാം വരവിലും റെക്കോർഡ് കളക്ഷൻ