കേരളം

'മനുഷ്യത്വത്തിന്റെ പ്രകാശന വേളയാക്കി ദീപാവലിയെ മാറ്റാന്‍ സാധിക്കട്ടെ' ; ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും. എല്ലാവര്‍ക്കും കൂടുതല്‍ ഐശ്വര്യവും ആയുരാരോഗ്യവും ഉണ്ടാകട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. 

ശാന്തിയും ഐശ്വര്യവും ഓരോ വീട്ടിലും രാജ്യത്തും ഉണ്ടാകട്ടെ എന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആശംസിച്ചു. ദീപാവലി ശുചിത്വത്തിന്റെ കൂടി ഉത്സവമാണ്. അതിനാല്‍ പ്രകൃതിയെ ബഹുമാനിച്ച് മലിനരഹിതമായും, പരിസ്ഥിതി സൗഹൃദമായും ദീപാവലി ആഘോഷിക്കണമെന്നും രാഷ്ട്രപതി ആവശ്യപ്പെട്ടു. 

മുഖ്യമന്ത്രി പിണറായി വിജയനും ദീപാവലി ആശംസകള്‍ നേര്‍ന്നു. മനുഷ്യത്വത്തിന്റെ പ്രകാശന വേളയാക്കി ദീപാവലിയെ മാറ്റാന്‍ സാധിക്കട്ടെ എന്നാശംസിക്കുന്നു. എന്ന് മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'