കേരളം

തദ്ദേശ തെരഞ്ഞെടുപ്പ്; മുന്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളും രംഗത്തിറങ്ങും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെപ്പെടുപ്പില്‍ സ്‌പെഷ്യല്‍ പൊലീസുകാരായി മുന്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളെയും നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സഹായിക്കാനായി 18 വയസ് കഴിഞ്ഞ മുന്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളെ നിയോഗിക്കാന്‍ നേരത്തെ ഡിജിപി ശുപാര്‍ശ ചെയ്തിരുന്നു. 

ഇതനുസരിച്ച് സ്റ്റുഡന്റ് പൊലീസില്‍ സജീവമായിരുന്ന വിദ്യാര്‍ത്ഥികളെ തെരെഞ്ഞെടുപ്പില്‍ ഉപയോഗിക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. മൂന്ന് ഘട്ടമായി നടക്കുന്ന തദ്ദേശ തെരഞ്ഞെുപ്പ് ഡിസംബര്‍ 8,10,14 തീയതികളിലാണ്. പതിനാറിനാണ് ഫലം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര