കേരളം

തൃശൂര്‍ കോര്‍പ്പറേഷന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍:  തൃശൂര്‍ കോര്‍പ്പറേഷന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംകെ മുകുന്ദനാണ് മരിച്ചത്. ഏറെ നാളായി ചികിത്സയിലായിരുന്നു. 

കഴിഞ്ഞ ഭരണസമിതിയില്‍ കോണ്‍ഗ്രസ് കൗണ്‍സിലറായിരുന്നു. കഴിഞ്ഞ മാസമാണ് സിപിഎമ്മില്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവച്ച് സിപിഎമ്മില്‍ എത്തിയത്.  നാലുതവണ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പട്ടിരുന്നു. 

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോര്‍പറേഷനില്‍ ബിജെപിക്ക് ആറ് സീറ്റ് നേടാനായത്  ദുര്‍ബല സ്ഥാനാര്‍ഥികളെ  നിര്‍ത്തി  കോണ്‍ഗ്രസ് ഒത്തുകളിച്ചതിനാനാലാണ്. പിന്നീട്  ബിജെപിയുമായി ചേര്‍ന്ന് ഭരണംകൈക്കലാക്കാനും നീക്കം നടത്തി   പൈതൃക സമരം  നടത്തിയതും ബിജെപിയുമായുള്ള അവിശുദ്ധബന്ധമാണെന്നും മുകുന്ദന്‍ ആരോപിച്ചിരുന്നു  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി