കേരളം

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട ; 1600 ഗ്രാം സ്വര്‍ണം പിടികൂടി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട. ജിദ്ദയില്‍ നിന്നുള്ള യാത്രക്കാരനില്‍ നിന്നും 1600 ഗ്രാം സ്വര്‍ണം പിടികൂടി. തിരൂര്‍ സ്വദേശി ഉനൈസാണ് പിടിയിലായത്. 

ജിദ്ദയില്‍ നിന്നുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് ഇയാളെത്തിയത്. മറ്റൊരു യാത്രക്കാരനില്‍ നിന്ന് 4.2 ലക്ഷം രൂപയുടെ 87 ഗ്രാം സ്വര്‍ണവും പിടികൂടിയതായി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി