കേരളം

വ്യാജമദ്യം കഴിച്ചതെന്ന് സംശയം ; പാലക്കാട് വാളയാറില്‍ മൂന്നുമരണം

സമകാലിക മലയാളം ഡെസ്ക്

പാലക്കാട് : പാലക്കാട് വാളയാറില്‍ വ്യാജമദ്യം കഴിച്ച് മൂന്നുപേര്‍ മരിച്ചു. ഇന്നലെയും ഇന്നുമായാണ് മൂന്നുപേര്‍ മരിച്ചത്. കഞ്ചിക്കോട് പയറ്റുകാട് കോളനിയിലെ രാമന്‍, അയ്യപ്പന്‍, ശിവന്‍ എന്നിവരാണ് മരിച്ചത്. 

ഇന്നലെ രാത്രിയാണ് ഇവര്‍ മദ്യം കഴിച്ചത്. വ്യാജമദ്യം കഴിച്ചതാണ് മരണകാരണമെന്ന് സംശയിക്കുന്നതായും, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിക്കുമെന്നും പൊലീസ് സൂചിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ