കേരളം

കുണ്ടള അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു; റെഡ് അലർട്ട്

സമകാലിക മലയാളം ഡെസ്ക്

പൈനാവ് : പള്ളിവാസൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കുണ്ടള ജലസംഭരണിയിലെ നിലവിലുള്ള ജലനിരപ്പ് ഉയർന്നതോടെ ജില്ലാ ഭരണകൂടം റെഡ് അലർട്ട് പുറപ്പെടുവിച്ചു. കുണ്ടള ജലസംഭരണിയിലെ  ജലനിരപ്പ് 1757.00 മീറ്ററായിട്ടാണ് ഉയർന്നിരിക്കുന്നത്.  

ഈ സാഹചര്യത്തിൽ അധിക ജലം സ്പിൽവേ വഴി ഒഴുക്കികളയുന്നതിന്റെ ഭാഗമായി മൂന്നാം ഘട്ട മുന്നറിയിപ്പായിട്ടാണ് റെഡ്_അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കുണ്ടള ജലസംഭരണിയുടെ പരമാവധി സംഭരണശേഷി : 1758.69 മീറ്ററാണ്.

കുണ്ടള ജലസംഭരണിയിൽ നിന്നും ജലം പുറത്തേക്ക് ഒഴുക്കേണ്ട സാഹചര്യം ഉണ്ടായാൽ ജലം ഒഴുകുന്ന പാതയുടെ ഇരുകരകളിലുമുള്ള പൊതുജനങ്ങൾ ജാഗരൂകരായിരിക്കണമെന്ന് ജില്ലാഭരണകൂടം നിർദേശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും റോള്‍?; റെഡ്മി നോട്ട് 13 പ്രോ പ്ലസ് 5G വേള്‍ഡ് ചാമ്പ്യന്‍സ് എഡിഷന്‍ ചൊവ്വാഴ്ച ഇന്ത്യയില്‍

അശ്ലീല വീഡിയോ വിവാദം: ദേവഗൗഡയുടെ കൊച്ചുമകനെതിരെ അന്വേഷണം; രാജ്യം വിട്ട് ജെഡിഎസ് സ്ഥാനാര്‍ത്ഥി

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആരെല്ലാം? അഗാര്‍ക്കര്‍- രോഹിത് കൂടിക്കാഴ്ച

ഏറ്റവുമധികം ആദായ നികുതി ചുമത്തുന്ന രാജ്യങ്ങള്‍?