കേരളം

കനത്തമഴ, ഷോളയാര്‍ ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുളളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം 

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഷോളയാര്‍ ഡാം തുറക്കുന്നു. ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് ഡാം തുറക്കാനാണ് അധികൃതരുടെ തീരുമാനം.

കനത്തമഴയെ തുടര്‍ന്ന് നിലവില്‍ ഡാമിലേക്ക് നീരൊഴുക്ക് ശക്തമാണ്. 2662.75 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. ഇതിനെ തുടര്‍ന്നാണ് മുന്‍കരുതലിന്റെ ഭാഗമായി ഡാമിലെ വെളളം തുറന്നുവിടുന്നത്. അണക്കെട്ടിലെ വെളളം ഒഴുകി എത്തുന്ന ചാലക്കുടി പുഴയുടെ തീരത്തുളളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍