കേരളം

'കൊന്നപ്പൂ സാഹിബിന് തോര്‍ത്ത് മുണ്ട് വാങ്ങാന്‍ എന്റെ വക 25 രൂപ'; പരിഹാസവുമായി വിടി ബല്‍റാം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; മന്ത്രി കെടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തിയതിന് പിന്നാലെ ട്രോളുമായി വി. ടി ബല്‍റാം എംഎല്‍എ. സ്ഥിരമായി ഓരോ ഓഫിസുകളില്‍ വിശദീകരണം നല്‍കാന്‍ പോകേണ്ടി വരുന്ന കൊന്നപ്പൂ സാഹിബിന് തോര്‍ത്ത് മുണ്ട് വാങ്ങാന്‍ 25 രൂപ താന്‍ നല്‍കാമെന്നാണ് ബല്‍റാം കുറിച്ചത്.എന്റെ വക 25 എന്ന ഹാഷ്ടാഗോടെയാണ് എംഎല്‍എയുടെ പോസ്റ്റ്.


കുറിപ്പിന്റെ പൂര്‍ണരൂപം

സ്ഥിരമായി ഓരോരോ ഓഫിസുകളില്‍ കൊച്ചുവെളുപ്പാന്‍ കാലത്ത് 'വിശദീകരണം നല്‍കാന്‍' പോകേണ്ടി വരുന്ന കൊന്നപ്പൂ സാഹിബിന് തലയിലിടാന്‍ തോര്‍ത്തുമുണ്ട് വാങ്ങാന്‍ നമുക്കെല്ലാവര്‍ക്കും കൂടി ഒന്ന് സഹായിച്ചാലോ? #EnteVaka25
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി