കേരളം

മാതാ അമൃതാനന്ദമയിയുടെ ജന്മദിനം സാധനാ ദിനം; ആഘോഷങ്ങള്‍ ഒഴിവാക്കും

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: മാതാ അമൃതാനന്ദമയിയുടെ ജന്മദിനം കോവിഡിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി സാധനാദിനമായി ആചരിക്കും. വിശ്വശാന്തിക്കും സമസ്ത ജീവജാലങ്ങളുടെയും ക്ഷേമത്തിനും ആരോഗ്യത്തിനും വേണ്ടി പ്രാര്‍ഥനകളോടെ ഇക്കുറി ജന്മദിനം ആഘോഷിക്കണമെന്നു മാതാ അമൃതാനന്ദമയി മഠം ഉപാധ്യക്ഷന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി അറിയിച്ചു. 

ഐക്യരാഷ്ട്രസംഘടനയില്‍ അംഗങ്ങളായ 193 രാജ്യങ്ങളിലുള്ള അനുയായികള്‍ 27നു രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ആധ്യാത്മികസാധനകള്‍ അനുഷ്ഠിക്കുമെന്നും സ്വാമി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍