കേരളം

​ഗുരുവായൂരിൽ ഇന്ന് മുതൽ ആയിരം പേർക്ക് മാത്രം പ്രവേശനം; വിവാഹങ്ങൾക്കും വിലക്ക്

സമകാലിക മലയാളം ഡെസ്ക്

തൃ‌ശൂർ: ​ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ ആയിരം പേർക്ക് മാത്രമായിരിക്കും പ്രവേശനം. ക്ഷേത്രത്തിൽ നാളെ മുതൽ വിവാഹങ്ങൾ നടത്താൻ അനുവദിക്കില്ലെന്ന് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. 

ദർശനത്തിന് ഓൺലൈൻ ആയി ബുക്ക് ചെയ്ത 1,000 പേർക്ക് മാത്രമായിരിക്കും ഇന്ന് മുതൽ പ്രവേശനം. കലക്ടറുടെയും ജില്ല മെഡിക്കൽ ഓഫീസറുടെയും നിർദേശപ്രകാരം ദേവസ്വം ചെയർമാനും അഡ്മിനിസ്ട്രേറ്ററും ചേർന്നാണു തീരുമാനമെടുത്തത്. 

ആനക്കോട്ടയിലും ഇന്നു മുതൽ സന്ദർശകരെ നിരോധിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് ; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

വേനല്‍മഴ കനക്കുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'