കേരളം

വിവാഹം അടക്കമുള്ളവ മാറ്റി വയ്ക്കണം; ശുശ്രൂഷകള്‍ക്ക് കോവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം; നിര്‍ദ്ദേശവുമായി യാക്കോബായ സഭ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിര്‍ദ്ദേശവുമായി യാക്കോബായ സഭ. ദേവാലയങ്ങളിലെ ശുശ്രൂഷകള്‍ക്ക് കോവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് സഭ വ്യക്തമാക്കി. 

മാസ്‌ക് ധരിക്കാന്‍ ബുദ്ധിമുട്ടുള്ള വൈദികര്‍ ശുശ്രൂഷകളില്‍ നിന്ന് വിട്ടുനില്‍ക്കണം. ശുശ്രൂഷകളില്‍ നിശ്ചിത എണ്ണം വിശ്വാസികള്‍ മാത്രമേ പങ്കെടുക്കാവു എന്നും നിര്‍ദ്ദേശത്തിലുണ്ട്. 

വിവാഹം അടക്കം സാധ്യമായ ചടങ്ങുകള്‍ എല്ലാ മാറ്റി വയ്ക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത