കേരളം

വളർത്തുമൃ​ഗങ്ങളെ പക്ഷികളേയും നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്; കബളിപ്പിച്ചത് നൂറിലേറെ പേരെ, യുവാവ് അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വളർത്ത് മൃഗങ്ങളേയും പക്ഷികളേയും നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിലെ പ്രതി പിടിയിൽ. വർക്കല സ്വദേശി മുഹമ്മദ്‌ റിയാസ് ആണ് പിടിയിലായത്. ഗ്രെ പാരറ്റ് തത്തകളെ നൽകാമെന്ന് വാഗ്ദാനം ചെയ്ത് മുനമ്പം സ്വദേശിയിൽ നിന്ന് 18,000 രൂപ തട്ടിയ കേസിൽ ആണ് അറസ്റ്റ്. 

നേരത്തെയും സമാനമായ രീതിയിൽ ആളുകളെ കബളിപ്പിച്ചതിന് ഇയാൾക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്. സംസ്ഥാനത്താകെ നൂറിലധികം പരാതികൾ റിയാസിന് എതിരെ ഉണ്ടെന്നും പൊലീസ് പറഞ്ഞു. ഓൺലൈൻ വഴി ഇടപാടുകരെ കണ്ടെത്തി പണം വാങ്ങി വഞ്ചിക്കുന്നതാണ് ഇയാളുടെ രീതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി