കേരളം

പഴംപൊരി തൊണ്ടയിൽ കുടുങ്ങി; ആശുപത്രിയിലേക്കുള്ള വഴിമദ്ധ്യേ മരണം 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പഴംപൊരി തൊണ്ടയിൽ കുടുങ്ങി 53കാരൻ മരിച്ചു. ഡോയിഡ് എന്നയാളാണ് മരിച്ചത്. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലേക്ക് പുറപ്പെട്ടെങ്കിലും വഴിയിൽ വച്ച് ഹൃദയാഘാതം മൂലം മരിച്ചു.

തോട്ടയ്ക്കാട്ടുകര പാനികുളങ്ങര റിട്ട. ക്യാപ്റ്റൻ പരേതനായ ജോസഫിന്റെ മകനാണ് ഡോയിഡ്. ഖത്തറിലെ മുൻ ഉദ്യോ​ഗസ്ഥനാണ്.‌ ഭാര്യ: ഷൈജ. മക്കൾ: ഡൊമിനിക്, ആന്റണി. സംസ്കാരം ഇന്നു നടക്കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത