കേരളം

റിവിഷൻ ക്ലാസുകൾ ഇന്ന് അവസാനിക്കും; വിക്ടേഴ്സ് ചാനലിൽ നാളെ മുതൽ പുതിയ ടൈംടേബിൾ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൈറ്റ് വിക്ടേഷ്‌സ് ക്ലാസുകളുടെ സമയക്രമം നാളെ മാറും. എസ്എസ്എൽസി, പ്ലസ് ടു പൊതുപരീക്ഷക്കുള്ള റിവിഷൻ പാഠങ്ങൾ ഇന്ന് പൂർത്തിയാകും. റിവിഷൻ ക്ലാസുകൾ വീണ്ടും കേൾക്കേണ്ടവർക്ക് ഓഡിയോ ബുക്കായി ലഭിക്കും. ഓൺലൈൻ ക്ലാസിന്റെ ഫെബ്രുവരി 14 ഞായറാഴ്ചയിലെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. 

ക്ലാസുകൾ

പത്താം ക്ലാസ് (റിവ്യു)
08.00ന്- ഐ സി ടി (പുനഃസംപ്രേഷണം വൈകിട്ട് 6.00ന്)
08.30ന്- ഐ സി ടി (പുനഃസംപ്രേഷണം വൈകിട്ട് 6.30ന്)
09.00ന്- ജീവശാസ്ത്രം (പുനഃസംപ്രേഷണം രാത്രി 07.00ന്)
09.30ന്- ഇംഗ്ലീഷ് (പുനഃസംപ്രേഷണം രാത്രി 7.30ന്)
10.00ന്- ഗണിതം (പുനഃസംപ്രേഷണം രാത്രി 8.00ന്)
10.30ന്- ഊർജതന്ത്രം (പുനഃസംപ്രേഷണം രാത്രി 8.30ന്)

പന്ത്രണ്ടാം ക്ലാസ് (റിവ്യു)
11.00ന് – അക്കൗണ്ടൻസി വിത്ത് അനാലിസിസ് ഓഫ് ഫിനാൻഷ്യൽ (പുനഃസംപ്രേഷണം രാത്രി 9.00ന്)
11.30ന്- അക്കൗണ്ടൻസി വിത്ത് അനാലിസിസ് ഓഫ് ഫിനാൻഷ്യൽ (പുനഃസംപ്രേഷണം രാത്രി 9.30ന്)
12.00ന് – സോഷ്യോളജി (പുനഃസംപ്രേഷണം രാത്രി 10.00ന്)
12.30ന്- ജിയോഗ്രഫി (പുനഃസംപ്രേഷണം രാത്രി 10.30ന്)
1.00ന്-മാത്തമാറ്റിക്സ് (പുനഃസംപ്രേഷണം തിങ്കളാഴ്ച രാവിലെ 05.00)
1.30ന്- സുവോളജി (പുനഃസംപ്രേഷണം തിങ്കളാഴ്ച രാവിലെ 05.30)
2.00ന്- ജിയോഗ്രഫി (പുനഃസംപ്രേഷണം തിങ്കളാഴ്ച രാവിലെ 06.00)
2.30ന്-ഹിന്ദി (പുനഃസംപ്രേഷണം തിങ്കളാഴ്ച രാവിലെ 06.30)
3.00ന്- സംസ്കൃതം (പുനഃസംപ്രേഷണം തിങ്കളാഴ്ച രാവിലെ 07.00)
3.30ന്- അറബിക് (പുനഃസംപ്രേഷണം തിങ്കളാഴ്ച രാവിലെ 07.30)
4.00ന്- അറബിക്

പതിനൊന്നാം ക്ലാസ്
4.30ന്- ബിസിനസ് സ്റ്റഡീസ്
5.00ന്- കെമിസ്ട്രി
5.30ന്- ഫിസിക്സ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു