കേരളം

എപിഎല്‍, ബിപിഎല്‍ വിത്യസമില്ല; ടോയ്‌ലറ്റുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് 5000 മുതല്‍ 9240 വരെ

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: വ്യക്തിഗത ടോയ്‌ലെറ്റുകളുടെ അറ്റകുറ്റപണികള്‍ക്കും പുനര്‍ നിര്‍മ്മാണത്തിനുമായി 5000 മുതല്‍ 9240 വരെ അതാതു പഞ്ചായത്തുകളില്‍ നിന്നും ലഭിക്കുന്നതാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. എപിഎല്‍, ബിപിഎല്‍ വിത്യസമില്ലാതെ പഞ്ചായത്തിലെ  താമസക്കാര്‍ക്ക് ഗുണഭോക്താക്കളാകാം. 

വ്യക്തിഗത ശുചിമുറികളുടെ അറ്റകുറ്റപണികള്‍ക്കും, പ്ലംബിംഗ് വര്‍ക്കുകള്‍, സെപ്റ്റിക് ടാങ്ക് വര്‍ക്കുകള്‍ തുടങ്ങിയവയ്ക്കും ഇവ ഉപയോഗിക്കാം . ഇതിനായി എത്രയും വേഗം അതാതു പഞ്ചായത്തുകളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ് .കൂടുതല്‍ വിവരങ്ങള്‍ക്ക് പദ്ധതിയുടെ നിര്‍വഹണ ഉദ്യോഗസ്ഥരായ വില്ലേജ് എക്‌സ്‌റെന്‍ഷന്‍ ഓഫീസര്‍മാരെ ബന്ധപ്പെടാവുന്നതാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി