കേരളം

മൂവാറ്റുപുഴയാറില്‍ രാത്രി ചൂണ്ടയിട്ടപ്പോള്‍ കിട്ടിയത് അഞ്ച് കിലോ തൂക്കമുള്ള സ്രാവ്; ആശങ്കയോടെ മത്സ്യത്തൊഴിലാളികള്‍ 

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: മൂവാറ്റുപുഴയാറില്‍ നിന്നും സ്രാവിനെ പിടികൂടി. ചൂണ്ടയില്‍ കുരുങ്ങിയ സ്രാവിനെ കണ്ട് മത്സ്യത്തൊഴിലാളികള്‍ ആശ്ചര്യപ്പെടുത്തി.
വെള്ളിയാഴ്ച രാത്രി വൈക്കം ചെമ്പ് മുറിഞ്ഞപുഴ പാലത്തിന് സമീപം മൂവാറ്റുപുഴയാറില്‍ ചൂണ്ടയിട്ട ഗിരീഷ് എന്ന മത്സ്യത്തൊഴിലാളിയ്ക്കാണ് അഞ്ച് കിലോ തൂക്കം വരുന്ന സ്രാവിനെ കിട്ടിയത്.  

മുവാറ്റുപുഴയാറില്‍ നിന്നും സ്രാവിനെ കിട്ടിയത് മത്സ്യത്തൊഴിലാളികളെ ആശങ്കപ്പെടുത്തിയിരിക്കുകയാണ്. കൂട്ടത്തോടെ സ്രാവ് എത്തിയാല്‍ കക്ക വാരുന്ന തൊഴിലാളികളെ ആക്രമിക്കാനും  മത്സ്യത്തൊഴിലാളികളുടെ വലകള്‍ നശിപ്പിക്കാനും സാധ്യത കൂടുതലാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത