കേരളം

പച്ചക്കറി ലോറിയില്‍ ഒളിപ്പിച്ച് കടത്തിയ വന്‍ സ്‌ഫോടക ശേഖരം പിടികൂടി; അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്:  പച്ചക്കറി ലോറിയില്‍ കടത്താന്‍ ശ്രമിച്ച സ്ഫോടക വസ്തുക്കള്‍ പിടികൂടി. മണ്ണാര്‍ക്കാട് നെല്ലിപ്പുഴ പാലത്തിന് സമീപമാണ് സ്ഫോടകവസ്തു ശേഖരം പിടികൂടിയത്.

25 കിലോ വീതമുള്ള 75 ബോക്സ് ഡിറ്റനേറ്റര്‍ ആണ് പിടിച്ചത്. സംഭവത്തില്‍ തമിഴ്നാട് സ്വദേശികളായ ശരവണന്‍, ഇളവരശന്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി