കേരളം

കണ്ടെയ്ൻമെന്റ് സോണിൽ പോളിയോ വിതരണമില്ല, പോസിറ്റീവായ കുട്ടിക്ക് നാല് ആഴ്ചയ്ക്ക് ശേഷം; മാർ​ഗനിർ​ദേശമായി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; സംസ്ഥാനത്ത് പ​ൾ​സ് പോ​ളി​യോ മ​രു​ന്ന് വി​ത​ര​ണം ചെയ്യുന്നതിൽ മാ​ർ​ഗ​നി​ർ​ദേ​ശ​മാ​യി. ക​ണ്ടെ​യ്ൻ​മെ​ന്‍റ് മേ​ഖ​ല​യി​ൽ പോ​ളി​യോ മ​രു​ന്ന് വി​ത​ര​ണം നടത്തില്ല. കോ​വി​ഡ് പോ​സി​റ്റീ​വാ​യ കു​ട്ടി​ക്ക് നെ​ഗ​റ്റീ​വാ​യി നാ​ല് ആ​ഴ്ച​ക്കു​ശേ​ഷം തു​ള്ളി മ​രു​ന്ന് ന​ൽ​കി​യാ​ൽ മ​തി​യെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചു.

കോ​വി​ഡ് നീ​രി​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​ള്ള വീ​ട്ടി​ലെ കു​ട്ടി​ക്ക് നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് ക​ഴി​ഞ്ഞ​ശേ​ഷം മാ​ത്രം പോ​ളി​യോ മ​രു​ന്ന് ന​ൽ​കി​യാ​ൽ മ​തി. കോ​വി​ഡ് രോ​ഗി​ക​ൾ ഉ​ള്ള വീ​ട്ടി​ലെ കു​ട്ടി​ക്ക് പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വ് ആ​യി 14 ദി​വ​സ​ത്തി​ന് ശേ​ഷം തു​ള്ളി മ​രു​ന്ന് ന​ൽ​കാ​മെ​ന്നു​മാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍