കേരളം

പ്ലസ്ടു തുല്യതാ പരീക്ഷ മേയ് മൂന്ന് മുതല്‍; ഫീസടയ്‌ക്കേണ്ട അവസാന തീയതി മാര്‍ച്ച് അഞ്ച് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി രണ്ടാംവര്‍ഷ തുല്യതാ പരീക്ഷയും സപ്ലിമെന്ററി പരീക്ഷയും ഒന്നാം വര്‍ഷ തുല്യതാ പരീക്ഷയും മേയ് 3 മുതല്‍ 8 വരെ നടക്കും. ഒന്നാം വര്‍ഷത്തിന് 600 രൂപയും രണ്ടാം വര്‍ഷത്തിന് (പ്രാക്ടിക്കല്‍ ഇല്ലാത്ത കോമ്പിനേഷന്‍) 600 രൂപയുമാണ് ഫീസ്. 

രണ്ടാം വര്‍ഷം (പ്രാക്ടിക്കലുള്ള കോമ്പിനേഷന്‍) 700 രൂപയും പേപ്പര്‍ ഒന്നിന് 500 രൂപ വീതവുമാണ്. ഫീസടയ്ക്കേണ്ട അവസാന തീയതി മാര്‍ച്ച് 5. 20 രൂപ പിഴയോടെ മാര്‍ച്ച് 9 വരെയും 1000 രൂപ സൂപ്പര്‍ഫൈനോടെ 12 വരെയും ഫീസടയ്ക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ