കേരളം

സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 24000 വരെ; പതിനൊന്നാം ശമ്പള കമ്മീഷൻ റിപ്പോർട്ട് ഇന്ന് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 23000 മുതൽ 24000 വരെ നൽകാനാണ് ശുപാർശ ചെയ്യുന്ന പതിനൊന്നാം ശമ്പള കമ്മീഷൻ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും. ജീവനക്കാരുടെ പെൻഷൻ പ്രായം രണ്ട് വർഷം കൂട്ടണമെന്ന് ശുപാർശ ചെയ്യുന്നതാണ് ശമ്പള കമ്മീഷൻ റിപ്പോർട്ട് എന്നും വിവരങ്ങളുണ്ട്.

സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് താങ്ങാവുന്ന വർധനയേ ശുപാർശ ചെയ്യാവൂവെന്ന് കമ്മീഷനോട് സർക്കാർ  നിർദേശിച്ചിരുന്നു. മൂന്ന് മണിക്ക് മുഖ്യമന്ത്രിക്കായിരിക്കും കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന