കേരളം

ഗ്രേസിക്കും അബിന്‍ ജോസഫിനും കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്രസാഹിത്യ അക്കാദമിയുടെ 2021ലെ മികച്ച  ബാലസാഹിത്യകൃതിക്കുള്ള പുരസ്‌കാരം ഗ്രേസിയ്ക്ക്. 'വാഴ്ത്തപ്പെട്ട പൂച്ച' എന്ന രചനയ്ക്കാണ് പുരസ്‌കാരം. 50,000 രൂപയും ഫലകവുമാണ് അവാര്‍ഡ്. 

കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവ സാഹിത്യപുരസ്‌കാരം മലയാളത്തില്‍ അബിന്‍ ജോസഫിന്റെ 'കല്യാശേരി തീസിസ്' എന്ന പുസ്തകത്തിന് ലഭിച്ചു.  50,000 രൂപയും ഫലകവുമാണ് അവാര്‍ഡ്. 

ഏഴാച്ചേരി രാമചന്ദ്രന്‍, ഡോ. എന്‍പി ഹാഫിസ് മുഹമ്മദ്. റോസ്‌മേരി,
പ്രഫ. എ.എം ശ്രീധരന്‍, ഡോ. സി.ആര്‍. പ്രസാദ്, ഡോ. സാവിത്രി രാജീവന്‍ എന്നിവരാണ് മലയാളത്തില്‍ നിന്നുള്ള ജൂറി അംഗംങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു