കേരളം

കുതിച്ചുയർന്ന് കോഴി വില; ചിക്കൻ വിഭവങ്ങൾ ഒഴിവാക്കേണ്ടി വരുമെന്ന് ഹോട്ടലുടമകൾ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്തു കോഴി വില കുതിച്ചുയരുന്നത് തടയാൻ സർക്കാർ ഇടപെടണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ. രണ്ടാഴ്ചകൊണ്ട് കേഴി വില ഇരട്ടിക്കടുത്ത് വർദ്ധിച്ചെന്നും വില വർദ്ധനവ് തടഞ്ഞില്ലെങ്കിൽ ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങൾ ബഹിഷ്കരിക്കേണ്ടി വരുമെന്നും അസോസിയേഷൻ പറഞ്ഞു. 

ചിക്കനും കൃത്രിമക്ഷാമം സൃഷ്ടിച്ച് വില അന്യായമായി വർദ്ധിപ്പിക്കുന്നതിനു പിന്നിൽ ഇതരസംസ്ഥാന ലോബിയാണെന്ന് അസോസിയേഷൻ ആരേപിച്ചു. സംസ്ഥാനത്തെ ഫാമുകളിൽ നിന്ന് വിപണിയിൽ ചിക്കൻ എത്തിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന