കേരളം

ഒന്നാം ഡോസ് ലഭിച്ചത് 36.95 ശതമാനത്തിന് ; വാക്‌സിന്‍ ക്ഷാമം രൂക്ഷം ; അടുത്ത മാസം എട്ടുലക്ഷം പേര്‍ക്ക് മാത്രമെന്ന് മന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കേരളത്തില്‍ കോവിഡ് വാക്‌സിന്റെ ഒന്നാം ഡോസ് ലഭിച്ചവര്‍ 36.95 ശതമാനമെന്ന് സര്‍ക്കാര്‍. രണ്ടാം ഡോസ് ലഭിച്ചത് 16.01 ശതമാനത്തിനുമാണ്. സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. 

ദേശീയ ശരാശരിയേക്കാള്‍ ഇരട്ടിയാണ് ഇതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമാണ്. അടുത്തമാസം എട്ടുലക്ഷം പേര്‍ക്ക് മാത്രമേ ഒന്നാം ഡോസ് കൊടുക്കാനാകൂ.

20 ലക്ഷം രണ്ടാം ഡോസിന് വേണ്ടി വരും. ഒരു കോടിയിലേറെ പേര്‍ വാക്‌സിന് കാത്തിരിക്കുമ്പോഴാണ് ഈ സ്ഥിതിയെന്നും മന്ത്രി പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ