കേരളം

എസ്എസ്എൽസി, പ്ലസ് ടൂ: ഈ വർഷം ഗ്രേസ് മാർക്ക് ഇല്ല 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എസ്എസ്എൽസി-ഹയർ സെക്കണ്ടറി പരീക്ഷകൾക്ക് ഈ വർഷം ഗ്രേസ് മാർക്ക് ഉണ്ടാകില്ല. കോവിഡ് പശ്ചാത്തലത്തിൽ കലാ-കായിക മത്സരങ്ങൾ അടക്കമുള്ള പാഠ്യേതര പ്രവർത്തനങ്ങൾ നടക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. 

വിദ്യാർത്ഥികളുടെ മുൻവർഷത്തെ സംസ്ഥാന തല മത്സരങ്ങളിലെ പ്രകടത്തിന്റെ ശരാശരി കണക്കുകൂട്ടി ​ഗ്രേസ് മാർക്ക് നൽകണമെന്ന് ശുപാർശ ഉയർന്നിരുന്നു. എന്നാൽ എസ് സി ഇ ആർ ടി മുന്നോട്ടുവച്ച ഈ ആശയം സർക്കാർ അം​ഗീകരിച്ചില്ല. എസ്എസ്എൽസി മൂല്യനിർണ്ണയം പൂർത്തിയായിക്കഴിഞ്ഞ സാഹചര്യത്തിൽ ഗ്രേസ് മാർക്ക് ഉൾപ്പെടുത്തേതില്ലാത്തതിനാൽ ഫലം ഉടൻ പ്രസിദ്ധീകരിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം