കേരളം

പി എസ് സി പരീക്ഷ: കോവിഡ് പോസിറ്റീവ് ആയവർക്ക് പ്രത്യേക ക്ലാസ്സ്‌മുറി, പിപിഇ കിറ്റ് വേണ്ട 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് പോസിറ്റീവ് ആയവർക്ക് പി എസ് സി പരീക്ഷ എഴുതാൻ പ്രത്യേക ക്ലാസ്സ്‌മുറി സജ്ജമാക്കും. ജൂലൈ 1 മുതൽ നടക്കുന്ന പരീക്ഷകളിലാണ് കോവിഡ് പോസിറ്റീവ് ആയവർക്കായി പ്രത്യേക ക്ലാസ്സ്‌മുറി തയാറാക്കാൻ തീരുമാനമായിരിക്കുന്നത്. 

കോവിഡ് രോ​ഗികൾക്ക് സർക്കാർ നിർദേശിച്ച മാനദണ്ഡങ്ങൾ പാലിച്ചു പരീക്ഷ എഴുതാം. ഉദ്യോഗാർത്ഥികൾ പിപിഇ കിറ്റ് ധരിക്കേണ്ടതില്ലെന്നും പി എസ് സി അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാജ്യമൊട്ടാകെ റദ്ദാക്കിയത് 80ലേറെ സര്‍വീസുകള്‍; വലഞ്ഞ് യാത്രക്കാര്‍, വിശദീകരണവുമായി എയര്‍ഇന്ത്യ എക്‌സ്പ്രസ്- വീഡിയോ

സോഷ്യൽമീഡിയ ട്രെൻഡ് നോക്കി സൺസ്ക്രീന്‍ തെരഞ്ഞെടുത്താൽ പണി കിട്ടും; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

'അംപയര്‍ക്കു കണ്ണു കാണില്ലേ, സഞ്ജു ഔട്ടല്ല'; ഐപിഎല്‍ പേജില്‍ ആരാധകരുടെ പൊങ്കാല, വിവാദം

രണ്ടു മണ്ഡലങ്ങളില്‍ ജയം ഉറപ്പ്, മൂന്നിടത്തു കൂടി വിജയസാധ്യത; ബിജെപി വിലയിരുത്തല്‍

സ്വര്‍ണവില കുറഞ്ഞു; 53,000ല്‍ തന്നെ