കേരളം

ആര്യാടന്‍ ഷൗക്കത്ത് മലപ്പുറം ഡിസിസി താത്കാലിക പ്രസിഡന്റ്

സമകാലിക മലയാളം ഡെസ്ക്

നിലമ്പൂര്‍: മലപ്പുറം ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റിന്റെ താത്കാലിക ചുമതല ആര്യാടന്‍ ഷൗക്കത്തിന്. പ്രസിഡന്റ് വി വി പ്രകാശ് നിലമ്പൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്നതിനാലാണ് ചുമതല കൈമാറുന്നത്.

ആര്യാടന്‍ ഷൗക്കത്ത്/ഫെയ്‌സ്ബുക്ക്‌
ഇന്നു രാവിലെ പതിനൊന്നു മണിക്ക് ആര്യാടന്‍ ഷൗക്കത്ത് ചുമതലയേല്‍ക്കും. നേരത്തെ ആര്യാടന്‍ ഷൗക്കത്തിനെയും നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നു. പിന്നീട് സീറ്റ് വി.വി.പ്രകാശിന് നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പ്രദേശികമായി കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി