കേരളം

സ്‌കൂട്ടര്‍ ബസിലിടിച്ചു; ബസിനടിയില്‍ പെട്ട് യുവാവിന് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ആറ്റിങ്ങലില്‍ ബസിനടിയില്‍ പെട്ട് യുവാവ് മരിച്ചു. കല്ലമ്പലം സ്വദേശി സുബിന്‍(35) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം.

വേങ്കമല ക്ഷേത്രത്തില്‍ പോയി വന്ന സുബിന്റെ ഹോണ്ട ആക്ടിവ സ്‌കൂട്ടറും അതേ ദിശയില്‍ പോയ ആറ്റിങ്ങല്‍ കാരേറ്റ് റൂട്ടിലോടുന്ന കബീര്‍ ബസുമാണ് അപകടത്തില്‍ പെട്ടത്. ബസിനിടയില്‍പ്പെട്ട സുബിന്‍ തല്‍ക്ഷണം മരിച്ചു. ആറ്റിങ്ങല്‍ പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി