കേരളം

നാളത്തെ പരീക്ഷകൾ മാറ്റിയിട്ടില്ല; ആ വിജ്ഞാപനം വ്യാജമെന്ന് എം ജി സർവകലാശാല  

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: എം ജി സർവകലാശാല പരീക്ഷകൾ മാറ്റിയെന്ന തലത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിജ്ഞാപനം വ്യാജമാണെന്ന് സർവകലാശാല. സർവകലാശാല നവംബർ എട്ടിന് നടത്താൻ നിശ്ചയിച്ചിരുന്ന ചില പരീക്ഷകൾ മാറ്റിയതായി ഇ എ 1/2/101 സിബിസിഎസ് എന്ന നമ്പറിൽ പ്രചരിക്കുന്ന വിജ്ഞാപനം വ്യാജമാണെന്ന് സർവകലാശാല അറിയിച്ചു.       

നാലാം സെമസ്റ്റർ സിബിസിഎസ് (2019 അഡ്മിഷൻ–റെഗുലർ), നാലാം സെമസ്റ്റർ സിബിസിഎസ് സൈബർ ഫൊറൻസിക് (2019 അഡ്മിഷൻ–റെഗുലർ), നാലാം സെമസ്റ്റർ ബിഎ, ബികോം (പ്രൈവറ്റ് റജിസ്ട്രേഷൻ സിബിസിഎസ് 2021 അഡ്മിഷൻ–റെഗുലർ 2017, 2018 അഡ്മിഷൻ റീ അപ്പിയറൻസ്) എന്നീ പരീക്ഷകൾ മാറ്റിയെന്നാണ് വ്യാജ പ്രചാരണം നടക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍