കൊച്ചി: കാലടി മരോട്ടിച്ചോടില്‍ കിടക്ക നിര്‍മ്മാണ കമ്പനിയില്‍ തീപിടിത്തം. കെട്ടിടത്തിന്റെ ഒരു നില പൂര്‍ണമായും കത്തി നശിച്ചു. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി. തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിവരം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ