കേരളം

മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം; 17കാരിയെ മിന്നുകെട്ടി; വരനും ബന്ധുക്കള്‍ക്കുമെതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം:  മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം. ആനക്കയം സ്വദേശിയായ പതിനേഴുകാരിയെ ബന്ധുക്കള്‍ വിവാഹം കഴിപ്പിച്ചു. വിവാഹം ചെയ്ത കോഡൂര്‍ സ്വദേശിയ്‌ക്കെതിരെ പൊലീസ് കേസ് എടുത്തു.

വിവാഹം നടത്തിയ ബന്ധുക്കള്‍ക്കെതിരെയും കാര്‍മികത്വം വഹിച്ചവര്‍ക്കെതിരെയും പൊലീസ് കേസ് എടുത്തു. ജൂലൈ മുപ്പതിനായിരുന്നു വിവാഹം. ബാലവിവാഹ നിരോധന നിയമപ്രകാരമാണ് കേസ് എടുത്തത്. പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി സ്റ്റേ ഹോമിലേക്ക് മാറ്റി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ