കേരളം

മരംമുറി കേസ്; റവന്യു, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ വിജിലന്‍സ് അന്വേഷണം, സര്‍ക്കാര്‍ ഉത്തരവിറങ്ങി

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: മുട്ടില്‍ മരംമുറി കേസില്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്. വനം, റവന്യു ഉദ്യോഗസ്ഥര്‍ക്ക് എതിരെയാണ് അന്വേഷണം.

പ്രത്യേക അന്വേഷണ സംഘത്തിന്റെ ശുപാര്‍ശ പ്രകാരമാണ് നടപടി. ഉദ്യോഗസ്ഥര്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയോ എന്നാണ് അന്വേഷിക്കുന്നത്. 

പ്രതികളെ സഹായിക്കാന്‍ ഫയലുകളില്‍ അനുകൂല തീരുമാനം എഴുതിയോയെന്നും പരിശോധിക്കും. അന്വേഷണത്തിന് നിയമപ്രാബല്യമുണ്ടാകാനാണ് പ്രത്യേക ഉത്തരവിറക്കിയത്.

നിലവില്‍ വനം വകുപ്പിലേയും റവന്യു വകുപ്പിലെയും രുവീതം ഉദ്യോഗസ്ഥരെയാണ് കേസില്‍ ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ സാമ്പത്തിക വര്‍ഷം മലയാളി കുടിച്ചത് 19,088 കോടിയുടെ മദ്യം, റെക്കോര്‍ഡ്

75ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

മറഡോണയുടെ കാണാതായ ഗോള്‍ഡന്‍ ബോള്‍ 35 കൊല്ലത്തിന് ശേഷം തിരിച്ചെത്തി; ലേലം ചെയ്യാന്‍ നീക്കം; എതിര്‍ത്ത് മക്കള്‍

'ദ്രാവിഡിന് പകരക്കാരന്‍? ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ജസ്റ്റിന്‍ ലാങര്‍

ഡാ മോനെ..., ജയിലില്‍ നിന്ന് ഇറങ്ങിയത് 'കളറാക്കി'; ഗുണ്ടാത്തലവന് 'ആവേശം' സ്‌റ്റെലില്‍ ഗുണ്ടകളുടെ ഗംഭീര പാര്‍ട്ടി- വീഡിയോ