കേരളം

ഇനി കടലാസ് നോക്കി വായന വേണ്ട; മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ടെലി പ്രോംപ്റ്റര്‍ വാങ്ങുന്നു; ആറ് ലക്ഷം രൂപ അനുവദിച്ച് ഉത്തരവ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും വേണ്ടി സര്‍ക്കാര്‍ ടെലി പ്രോംപ്റ്റര്‍ വാങ്ങുന്നു. പ്രോംപ്റ്റര്‍ വാങ്ങാന്‍ പിആര്‍ഡിക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറങ്ങി.

6.26 ലക്ഷം രൂപയാണ് ഇതിനുവേണ്ടി അനുവദിച്ചിരിക്കുന്നത്. പേപ്പര്‍ നോക്കി വായിക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാണ് നടപടി. പി ആര്‍ ചേംബറിലാകും പ്രോംപ്റ്റര്‍ സ്ഥാപിക്കുക. 

നിലവില്‍ വാര്‍ത്താ സമ്മേളനങ്ങളും മറ്റും നടത്തുമ്പോള്‍ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും സര്‍ക്കാര്‍ തീരുമാനങ്ങളും മറ്റും പേപ്പറില്‍ എഴുതി നോക്കി വായിക്കുകയാണ് ചെയ്യുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

യാത്രക്കിടെ ബസ് കത്തിയമര്‍ന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 36 യാത്രക്കാര്‍; വിഡിയോ

വോട്ട് ചെയ്‌തോ? മഷി വിരലിന്‍റെ ഭംഗി കളഞ്ഞോ? ഇതാ മായ്ക്കാന്‍ എളുപ്പ വഴികള്‍

സം​ഗീത സംവിധായകനും രമ്യ നമ്പീശന്റെ സഹോദരനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനാകുന്നു

കണ്ണൂരില്‍ ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകിവീണ് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു