കേരളം

'ഈ കൊള്ള എന്നവസാനിക്കും'; നാളെയും ഇന്ധനവില കൂടും; പെട്രോള്‍ 117 കടക്കും, ഡീസല്‍ 104ലേക്ക്

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: ജനങ്ങളുടെ വയറ്റത്തടിച്ച് രാജ്യത്ത് ഇന്ധനവില ബുധനാഴ്ചയും കൂടും. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയും കുടും. ഇന്നും ഇന്ധന വില സമാനമായ രീതിയില്‍ കൂടിയിരുന്നു

12 ദിവസത്തിനിടെ പെട്രോളിന് കൂട്ടിയത് ലീറ്ററിന് 10.89 രൂപയാണ്, ഡീസലിന് 10 രൂപയിലധികമായി. പുതിയ വില നാളെ പ്രാബല്യത്തില്‍ വരും.

ഇതോടെ കേരളത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 117 കടക്കും. ഡീസല്‍ വില 104ലേക്ക് എത്തും. മാര്‍ച്ച് 22ന് ശേഷം ഇത് പതിമൂന്നാം തവണയാണ് ഇന്ധനവില ഉയരുന്നത്.

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍

അറക്കപ്പൊടി, ആസിഡ്, ചീഞ്ഞളിഞ്ഞ ഇലകള്‍...; 15 ടണ്‍ വ്യാജ മസാലപ്പൊടി പിടികൂടി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ