കേരളം

കുറ്റം തെളിയിക്കാനായില്ല; കഞ്ചാവ് കേസിൽ പ്രതിയെ വെറുതെ വിട്ടു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്‌: കഞ്ചാവ് കേസിലെ പ്രതിയെ വെറുതെ വിട്ടു. കേസിൽ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. വടകര നർകോട്ടിക്ക് സ്പെഷൽ കോടതി ജഡ്ജി വിപിഎം സുരേഷ് ബാബുവാണ് പ്രതിയായ ചക്കുംകടവ് സ്വദേശി അരീക്കാടൻ റിയാസ് പാഷയെ (48) വെറുതെ വിട്ടത്.

2017 ഫെബ്രുവരി 19ന് വൈകീട്ട് 5.30ന് ചാലപ്പുറം ഗവ. ഗണപത് ബോയ്സ് ഹൈസ്കൂളിന് സമീപം 1.70 കിലോ കഞ്ചാവുമായി പിടികൂടിയെന്നാണ് കേസ്. കസബ പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. പ്രതിക്കു വേണ്ടി അഡ്വ. പിപി സുനിൽകുമാർ ഹാജരായി.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

ആടിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി, യുവാവ് ശ്വാസംമുട്ടി മരിച്ചു

'മകൻ സൂപ്പർസ്റ്റാർ, എന്നിട്ടും അച്ഛൻ എറണാകുളം മാർക്കറ്റിൽ ജോലിക്ക് പോവും'

അമ്മായിയമ്മയെ വിവാഹം കഴിച്ച് യുവാവ്, ഒരുക്കങ്ങള്‍ നടത്താന്‍ മുന്‍കൈയെടുത്തത് ഭാര്യാ പിതാവ്

വടകരയിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിൽ യുവാവ് മരിച്ച നിലയിൽ; അമിത ലഹരിമുരുന്ന് ഉപയോ​ഗമെന്ന് സംശയം