കേരളം

അഖിലേന്ത്യാ ദ്രാവിഡ ഭാഷാ ശാസ്ത്ര സമ്മേളനം വാരാണസിയില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നാല്‍പ്പത്തിയൊന്‍പതാമത് അഖിലേന്ത്യാ ദ്രാവിഡ ഭാഷാ ശാസ്ത്ര സമ്മേളനം ജൂണ്‍ 28, 29, 30 തീയതികളില്‍ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നടക്കും. ഇന്ത്യയില്‍നിന്നും വിദേശത്തുനിന്നും ഒട്ടേറെ ഭാഷാ ശാസ്ത്രജ്ഞര്‍ എത്തുന്ന സമ്മേളനതില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ മെയ് 31ന് അകം രജിസ്റ്റര്‍ ചെയ്യണമെന്ന് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ഓഫ് ദ്രവിഡീയന്‍ ലിംഗ്വിസ്റ്റിക്‌സ് ഡയറക്ടര്‍ പ്രൊഫ. ജികെ പണിക്കര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്: www.ijdl.org

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആരെല്ലാം? അഗാര്‍ക്കര്‍- രോഹിത് കൂടിക്കാഴ്ച

ഏറ്റവുമധികം ആദായ നികുതി ചുമത്തുന്ന രാജ്യങ്ങള്‍?

അതിരപ്പിള്ളിയിൽ ജംഗിൾ സഫാരി സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന (വീഡിയോ)

നാല് വര്‍ഷത്തെ പ്രണയം; ശ്രുതി ഹാസനും കാമുകനും വേര്‍പിരിഞ്ഞു