കേരളം

കേരള സര്‍വകലാശാല കലോത്സവം: മാര്‍ ഇവാനിയോസ് കോളജിന് കിരീടം

സമകാലിക മലയാളം ഡെസ്ക്


കൊല്ലം: കേരള സര്‍വകലാശാല കലോത്സവത്തില്‍ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജിന് കിരീടം.  ഒരു പോയിന്റ്‌ വ്യത്യാസത്തില്‍ സ്വാതിതിരുനാള്‍ കോളജിനെ മറികടന്നു. യൂണിവേഴ്‌സിറ്റി കോളജാണ് മൂന്നാം സ്ഥാനത്ത്.  

28 പോയിന്റ് നേടിയ ചേര്‍ത്തല എസ്എന്‍ കോളേജിലെ വിഷ്ണു എസ് ആണ് കലാപത്രിഭ. ശ്രീ സ്വാതി തിരുനാള്‍ സംഗീത കോളജിലെ സോനാ സുനില്‍ കലാതിലകമായി. 35 പോയന്റോടെയാണ് സോനാ സുനില്‍ കലാതിലക പട്ടം നേടിയത്.

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ