കേരളം

കാറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപണം, സ്വിഫ്റ്റ് ബസിന്റെ ഗ്ലാസ് എറിഞ്ഞ് തകര്‍ത്തു; ഡ്രൈവറെ മര്‍ദ്ദിച്ചു

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം.സ്വിഫ്റ്റ് ബസിന്റെ ഗ്ലാസ് എറിഞ്ഞ് തകര്‍ത്തു. ഡ്രൈവര്‍  സനൂപിനെ മര്‍ദ്ദിച്ചു.

കര്‍ണാടകയിലെ മാണ്ഡ്യയിലാണ് സംഭവം. കാറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് ബസിന് നേരെ കല്ലെറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബംഗളൂരുവില്‍ നിന്ന് മൂന്നാറിലേക്ക് യാത്ര തിരിച്ച ബസിന് നേരെയാണ് വഴിമധ്യേ ആക്രമണം ഉണ്ടായത്. ബസില്‍ ഉണ്ടായിരുന്ന യാത്രക്കാരെ മറ്റൊരു ബസില്‍ കയറ്റിവിട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

ഇനി പ്രവാസികള്‍ക്ക് ഇന്ത്യയില്‍ എളുപ്പത്തില്‍ യുപിഐ ഇടപാട് നടത്താം; പുതിയ സംവിധാനവുമായി ഐസിഐസിഐ ബാങ്ക്

ഷാര്‍ജയില്‍ പുതിയ വാതക ശേഖരം കണ്ടെത്തി; യുഎഇ സാമ്പത്തിക മേഖലയ്ക്ക് നേട്ടം

വീണ്ടും കുതിച്ച് സ്വര്‍ണവില, 53,000 കടന്നു; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 400 രൂപ

കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രവാദം; തട്ടിപ്പ് സംഘം പിടിയില്‍