കേരളം

കണ്ണൂരില്‍ വീണ്ടും ഉരുള്‍പൊട്ടി; മാനന്തവാടി ചുരത്തില്‍ മലവെള്ളപ്പാച്ചില്‍, കാഞ്ഞിരപ്പുഴയില്‍ ജലനിരപ്പ് ഉയരുന്നു

സമകാലിക മലയാളം ഡെസ്ക്


കണ്ണൂര്‍: വടക്കന്‍ കേരളത്തിലെ മലയോര മേഖലകളില്‍ കനത്ത മഴ തുടരുന്നു. കണ്ണൂര്‍ ഏലപ്പീടികയില്‍ വനത്തിനുള്ളില്‍ ഉരുള്‍പൊട്ടി. കണ്ണൂര്‍ നെടുംപൊയില്‍ വീണ്ടും മലവെള്ളപ്പാച്ചിലുണ്ടായി. മാനന്തവാടി ചുരം റോഡിലാണ് മലവെള്ളപ്പാച്ചിലുണ്ടായത്. കാഞ്ഞിരപ്പുഴയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. 

ശനിയാഴ്ചയും നെടുംപൊയിലില്‍ മലവെള്ളപ്പാച്ചിലുണ്ടായിരുന്നു. സെമിനാരിക്കവലയിലാണ് കഴിഞ്ഞദിവസം മലവെള്ളപ്പാച്ചിലുണ്ടായത്. പെരിയ വനമേഖലയില്‍ രണ്ടുദിവസമായി കനത്ത മഴ തുടരുകയാണ്.

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍