കേരളം

കണ്ണൂരില്‍ വീണ്ടും സ്വര്‍ണവേട്ട; അരക്കോടി രൂപയുടെ സ്വര്‍ണം പിടികൂടി

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ രണ്ടു യാത്രക്കാരില്‍ നിന്നായി 100 പവനില്‍ അധികം സ്വര്‍ണം പിടികൂടി. കണ്ണൂര്‍ സ്വദേശി സയീദ്, കോഴിക്കോട് സ്വദേശി അബ്ദുള്‍ ഷബീര്‍ എന്നിവരാണ് പിടിയിലായത്. 

ദുബായില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ കണ്ണൂരിലെത്തിയ സയീദില്‍ നിന്നും 15 ലക്ഷം രൂപ വിലമതിക്കുന്ന 301 ഗ്രാം സ്വര്‍ണമാണ് പിടിച്ചത്. ഷാര്‍ജയില്‍ നിന്നും ഗോ എയര്‍ വിമാനത്തിലെത്തിയ അബ്ദുള്‍ ഷബീറില്‍ നിന്നും 34.25 ലക്ഷം രൂപ വിലവരുന്ന 609.5 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു. 

ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചും, ട്രോളി ബാഗില്‍ പ്രത്യേകം കമ്പി മാതൃകയില്‍ നിര്‍മ്മിച്ചുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും