കേരളം

വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയിലെ പ്രവൃത്തി ദിവസങ്ങള്‍ അഞ്ചാക്കി കുറച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയിലെ പ്രവൃത്തി
ദിവസങ്ങള്‍ അഞ്ചാക്കി കുറച്ചു. ശനിയാഴ്ചയിലെ പ്രവൃത്തി
ദിവസം ഒഴിവാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ദേശീയ നൈപുണ്യ പഠന നയം നടപ്പാക്കുന്നതിനായാണ് മാറ്റം.

വിദ്യാര്‍ഥികളുടെ പഠനഭാരം കുറയ്ക്കാനും വിദ്യാര്‍ഥികളുടെ മാനസിക സംഘര്‍ഷം കുറയ്ക്കാനുമാണിതെന്ന് ഉത്തരവില്‍ പറയുന്നു. ക്ലാസ് ടൈം ഒരുമണിക്കൂര്‍ സമയം തുടരും. നിലവില്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിക്ക് മാത്രമാണ് ഉത്തരവ് ബാധകം. പ്ലസ് ടുവിനെ ഉള്‍പ്പെടുത്തിയിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ ലൈംഗിക ആരോപണം; 4 രാജ്ഭവന്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''