കേരളം

സമ്പന്നര്‍ ജാതിയുടെ പേരില്‍ ആനുകൂല്യങ്ങള്‍ അടിച്ചു മാറ്റുന്നു: എന്‍എസ്എസ്

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ജാതി സംവരണം അവസാനിപ്പിക്കണമെന്ന് ആവര്‍ത്തിച്ച് എന്‍എസ്എസ്. സമ്പന്നര്‍ ജാതിയുടെ പേരില്‍ ആനുകൂല്യങ്ങള്‍ അടിച്ചു മാറ്റുന്നു. ഏത് ജാതിയില്‍പ്പെട്ടതായാലും പാവപ്പെട്ടവര്‍ക്ക് മാത്രം സംവരണം മതിയെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. 

സാമ്പത്തിക സംവരണം എന്ന നിലപാടില്‍ നിന്ന് എന്‍എസ്എസ് ഒരിഞ്ച് പോലും പിന്നോട്ടില്ല. ഏത് ജാതിയിലേയും പാവപ്പെട്ടവര്‍ക്കാണ് സംവരണം നല്‍കേണ്ടത്. 

ഇപ്പോഴത്തെ 10 ശതമാനം സാമ്പത്തിക സംവരണം, 90 ശതമാനം ആകുന്ന കാലം വരും. ഇപ്പോള്‍ സംവരണ വിരോധികള്‍ എന്ന് വിളിക്കുന്നവര്‍ ഭാവിയില്‍ മാറ്റി പറയുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ഡല്‍ഹി ജുഡീഷ്യല്‍ സര്‍വീസില്‍ 67% സ്ത്രീകള്‍ , 33 % പുരുഷന്‍മാര്‍; ഉന്നത ജുഡീഷ്യറി റിവേഴ്‌സിലും

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍