കേരളം

പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നു എന്ന് പരാതി; പൊലീസ് സ്റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യാശ്രമം, ആശുപത്രിയില്‍ 

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍:  പൊലീസ് സ്റ്റേഷനില്‍ യുവാവ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. തൃശൂര്‍ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവാണ് കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. 

ചെമ്മംകണ്ടം സ്വദേശി സഞ്ജയിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്‍സ്‌പെക്ടറുടെ മുറിയില്‍ വച്ചാണ് യുവാവ് കീടനാശിനി കഴിച്ചത്. പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നു എന്ന പരാതിയില്‍ യുവാവിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍