കേരളം

അതിരപ്പിള്ളിയിലെ പ്രളയത്തിലും തകരാത്ത കുടില്‍ കാട്ടാനകള്‍ തകര്‍ത്തു

സമകാലിക മലയാളം ഡെസ്ക്

ചാലക്കുടി: പ്രളയത്തിലും തകരാത്ത കുടിലെന്ന് ഖ്യാതി നേടിയ, അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപത്തെ കാവല്‍മാടത്തിന് നേരെ ആനകളുടെ ആക്രമണം. കുടിലിന്റെ ഒരു ഭാഗം തകര്‍ത്തു. 

തിങ്കളാഴ്ച പുലര്‍ച്ചെയാണ് ആനകളുടെ ആക്രമണം. ഏറെ ഉയത്തില്‍ നില്‍ക്കുന്ന കുടില്‍ പാറയുടെ താഴെ തിന്നാണ് ആനകള്‍ ആക്രമിച്ചത്. 

ഒന്നര പതിറ്റാണ്ട് മുമ്പ് അതിരപ്പിള്ളി വന സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ നിര്‍മ്മിച്ചതാണ് കുടില്‍. വെള്ളച്ചാട്ടത്തിന് കാവലിരിക്കുന്നവര്‍ക്ക് വേണ്ടിയുള്ള കുടില്‍ ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മ്മിച്ചതാണെന്ന വ്യാജ പ്രചാരണം ഈയിടെ സജീവമായിരുന്നു. 

വിഎസ്എസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് കുടിലിന്റെ കേടുപാടുകള്‍ തീര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു