കേരളം

അട്ടപ്പാടിയിൽ 22കാരനെ അടിച്ചു കൊലപ്പെടുത്തി, സുഹൃത്ത് അടക്കം നാലു പേർ കസ്റ്റഡിയിൽ

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്; അട്ടപ്പാടിയിൽ യുവാവിനെ അടിച്ചു കൊലപ്പെടുത്തി. കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോർ(22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നാലു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. 

അട്ടപ്പാടി നരസിമുക്കിലാണ് കൊലപാതകം നടന്നത്. നന്ദകിഷോറിന്റെ സുഹൃത്ത് അടക്കം നാല് പേരാണ് കസ്റ്റഡിയിലുള്ളത്. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുണ്ടായ  തർക്കത്തെ തുടർന്നാണ് കൊലപാതകമെന്ന് അ​ഗളി പൊലീസ് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയും റായ്ബറേലിയും അടക്കം 49 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം ഇന്ന്

12 മണിക്കൂര്‍ പിന്നിട്ടു; റെയ്‌സിക്കായി തിരച്ചില്‍ ഊര്‍ജിതം: അപകട സ്ഥലം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍

രാജസ്ഥാന്റെ സ്വപ്‌നം മഴയില്‍ ഒലിച്ചു; ഐപിഎല്‍ പ്ലേ ഓഫ് ചിത്രം തെളിഞ്ഞു

അതിതീവ്ര മഴ, കാറ്റ്: ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട്; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍