കേരളം

ക്രെയിന്‍ ട്രാക്കില്‍ കുടുങ്ങി, റെയില്‍ ഗതാഗതം തടസ്സപ്പെട്ടു; ട്രെയിനുകള്‍ വൈകി ഓടുന്നു

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: റെയില്‍ പാളത്തില്‍ ക്രെയിന്‍ കുടുങ്ങിയതിനെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ഒറ്റപ്പാലത്തിനും പാലക്കാടിനും ഇടയിലാണ് ഗതാഗത തടസ്സം. ആറു ട്രെയിനുകള്‍ വൈകി ഓടുന്നതായി റെയില്‍വേ അറിയിച്ചു.

ഒറ്റപ്പാലം മാന്നന്നൂരില്‍ മേല്‍പ്പാല നിര്‍മാണത്തിനു കൊണ്ടുവന്ന ക്രെയിനാണ് ട്രാക്കില്‍ കുടുങ്ങിയത്. ഒരു ട്രാക്കിലൂടെ ഇരുഭാഗത്തേക്കുമുള്ള ട്രെയിനുകള്‍ കടത്തിവിട്ട് ഭാഗികമായി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

വിവിധ മോഡലുകള്‍ക്ക് വന്‍ ഡിസ്‌കൗണ്ടുമായി മാരുതി; അടിമുടി മാറ്റങ്ങളുമായി പുത്തന്‍ ലുക്കില്‍ സ്വിഫ്റ്റ് നാളെ

പാല്‍ വെറുതെ കുടിക്കാന്‍ മടുപ്പാണോ?; ഇനി ഇങ്ങനെ ഒന്ന് പരീക്ഷിച്ചു നോക്കൂ, ഗുണങ്ങളുമേറെ

പേപ്പര്‍ മിനിമം ഏര്‍പ്പെടുത്തും; അടുത്തവര്‍ഷം മുതല്‍ എസ്എസ്എല്‍സി പരീക്ഷാരീതിയില്‍ മാറ്റം പരിഗണനയില്‍

മടക്കം യോദ്ധയുടെ രണ്ടാം ഭാഗം എന്ന മോഹം ബാക്കിയാക്കി; എആര്‍ റഹ്മാനെ മലയാളത്തിന് പരിചയപ്പെടുത്തി