കേരളം

ഗുരുവായൂരില്‍ വഴിപാടായി ലഭിച്ച ഥാര്‍ കാറിന്റെ പുനര്‍ലേലം ഇന്ന്

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച ഥാര്‍ കാറിന്റെ പുനര്‍ലേലം ഇന്ന് നടക്കും. രാവിലെ 11 ന് ക്ഷേത്രം തെക്കേനടപ്പന്തലില്‍ വെച്ചാണ് പുനര്‍ലേലം നടക്കുക. 40,000 രൂപയാണ് നിരതദ്രവ്യം. 

ലേലത്തില്‍ പങ്കെടുക്കുന്നതിന് മുമ്പ് തുക അടച്ചാല്‍ മതി. വഴിപാടായി ലഭിച്ച ഥാര്‍ ദേവസ്വം ലേലം ചെയ്ത് പ്രവാസി വ്യവസായിക്ക് നല്‍കാന്‍ തീരുമാനിച്ചിരുന്നു. 

അന്ന് ഒരാള്‍ മാത്രമാണ് ലേലത്തില്‍ പങ്കെടുത്തത്. ഇതിനെതിരെ ഹിന്ദു സേവാകേന്ദ്രം ഹൈക്കോടതിയില്‍ കേസ് നല്‍കി. ഇതേത്തുടര്‍ന്നാണ് പുനര്‍ലേലം നടത്തുന്നത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്

ലോകകപ്പിനുള്ള ഇന്ത്യൻ ജേഴ്സി എത്തി, ഹെലികോപ്റ്ററിൽ തൂങ്ങി! (വീഡിയോ)

തിരുവല്ലയില്‍ ബൈക്കില്‍ സഞ്ചരിച്ച യുവതിയെ മദ്യപന്‍ വലിച്ച് താഴെയിട്ടു; അറസ്റ്റില്‍