കേരളം

കോൺ‌​ഗ്രസ് ഓഫിസിന് മുന്നിലെ കൊടി കത്തിച്ച കേസ്: ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം ഡിസിസി ഓഫിസിന് മുന്നിലെ കൊടി കത്തിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. ഡിവൈഎഫ്ഐ എറണാകുളം മേഖലാ സെക്രട്ടറി മാഹിൻ ആണ് അറസ്റ്റിലായത്. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് പരാതി നൽകിയത്. 

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തിയ ദിവസമായിരുന്നു കൊടി കത്തിച്ച സംഭവം. എറണാകുളം ഡിസിസിക്ക് മുമ്പിൽ ഡിവൈഎഫ്ഐ പ്രകടനം നടത്തിയ ശേഷം രാത്രി 12 മണിക്കാണ് കൊടി കത്തിച്ചത്. 

 അതീവ രഹസ്യമായിട്ടായിരുന്നു അറസ്റ്റ്. അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ ജഡ്ജിയുടെ വീട്ടിൽ ഹാജരാക്കുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെ റിമാൻഡ് ചെയ്തു. മാഹിനെ പൊലീസ് എറണാകുളം ജില്ലാ ജയിലിലെത്തിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍